Times Kerala

ചിത്രം ‘മുത്തശ്ശിക്കൊരു മുത്ത്’ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

 
ചിത്രം ‘മുത്തശ്ശിക്കൊരു മുത്ത്’ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

അനില്‍ കാരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് ‘മുത്തശ്ശിക്കൊരു മുത്ത്’. ചിത്രം ഇന്ന് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും. കവിയൂര്‍ പൊന്നമ്മ ആണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. വത്സല മേനോന്‍, ശിവജി ഗുരുവായൂര്‍, ഹരീഷ് പേങ്ങല്‍, ചെമ്ബില്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്‍റെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.

Related Topics

Share this story