Times Kerala

തമിഴ് ചിത്രം ‘അസുരന്‍’ മൂന്നാം വാരത്തിലേക്ക്

 
തമിഴ് ചിത്രം ‘അസുരന്‍’ മൂന്നാം വാരത്തിലേക്ക്

ധനുഷ് നായകനായി എത്തുന്ന  പുതിയ ചിത്രമാണ് അസുരന്‍. മഞ്ജു വാരിയര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട് . ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം മൂന്നാം വാരത്തിലേക്ക് കടന്നു .ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തി. വെട്രിമാരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Related Topics

Share this story