Times Kerala

ചിത്രം ‘തെളിവി’ന്‍റെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

 
ചിത്രം ‘തെളിവി’ന്‍റെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

എം എ നിഷാദ് സംവിധാനം ചെയ്യുന്ന പുതിയ  ചിത്രമാണ് തെളിവ്. ചെറിയാന്‍ കല്പകവാടി തിരക്കഥ എഴുതിയ ചിത്രം നിർമ്മിക്കുന്നത് ഇതിക പ്രൊഡക്ഷന്‍സ്‌ ആണ്. ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിന്‍റെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.

ആശ ശരത് നായികയാകുന്നസ്ത്രീപക്ഷ സിനിമയാണ്  എത്തുന്ന ചിത്രത്തില്‍ ലാല്‍, നെടുമുടി വേണു,രണ്‍ജി പണിക്കര്‍, ജോയ് മാത്യു, മീര നായര്‍, മാല പാര്‍വ്വതി, സിജോ വര്‍ഗീസ്, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Related Topics

Share this story