Times Kerala

മലയാള ചിത്രം ‘എന്നോട് പറ ഐ ലവ് യുന്ന്’ തിയറ്റർ ലിസ്റ്റ് പുറത്തുവിട്ടു

 
മലയാള ചിത്രം ‘എന്നോട് പറ ഐ ലവ് യുന്ന്’ തിയറ്റർ ലിസ്റ്റ്  പുറത്തുവിട്ടു

നിഖില്‍ വാഹിദ് സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമാണ് ‘എന്നോട് പറ ഐ ലവ് യൂന്ന്’. സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഗത എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത് ഷംസു ആണ്. ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിന്‍റെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.

Related Topics

Share this story