ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ധമാക്ക’. ബാലതാരമായി മലയാള സിനിമാലോകത്തേക്ക് കടന്നുവന്ന അരുണാണ് ചിത്രത്തിലെ നായകന്‍. നിക്കി ഗല്‍റാനി ആണ് ചിത്രത്തിലെ നായിക.ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ സലീം കുമാറും എത്തുന്നു. സാബു മോന്‍ ,ധര്‍മജനും, നേഹ സക്സേന, ഇന്നസെന്റ,ഇടവേള ബാബു, പൊന്നമ്മ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ .

Comments are closed.