Times Kerala

ബ്രക്​സിറ്റില്‍ യുറോപ്യന്‍ യൂണിയനുമായി പുതിയ കരാറിലെത്തിയെന്ന്​ ബോറിസ്​ ജോണ്‍സണ്‍

 
ബ്രക്​സിറ്റില്‍ യുറോപ്യന്‍ യൂണിയനുമായി പുതിയ കരാറിലെത്തിയെന്ന്​ ബോറിസ്​ ജോണ്‍സണ്‍

ലണ്ടന്‍: ബ്രക്​സിറ്റില്‍ യുറോപ്യന്‍ യൂണിയനുമായി പുതിയ കരാറിലെത്തിയെന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണ്‍ പറഞ്ഞു . ബ്രസല്‍സില്‍ നടന്ന ചര്‍ച്ചയിലാണ് ​ പുതിയ കരാറിന്​ രൂപം നല്‍കിയത് . ശനിയാഴ്​ച നടക്കുന്ന ബ്രിട്ടീഷ്​ പാര്‍ലമെന്റിന്റെ സമ്മേളനത്തില്‍ കരാറിന്​ അംഗീകാരം നല്‍കുമെന്നും ബോറിസ്​ ജോണ്‍സണ്‍ വ്യക്തമാക്കി .

Related Topics

Share this story