മലയാള ചിത്രം ‘എന്നോട് പറ ഐ ലവ് യൂന്ന്’ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
Oct 17, 2019, 16:55 IST
നിഖില്‍ വാഹിദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എന്നോട് പറ ഐ ലവ് യൂന്ന്’. സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഗത എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.കുട്ടികള്‍ക്ക് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷംസു ആണ്.ചിത്രം ഒക്ടോബര്‍ 18ന് റിലീസ് ചെയ്യും.