Times Kerala

‘രൗദ്രം 2018’ ചിത്രം നാളെ റിലീസ് ചെയ്യും

 
‘രൗദ്രം 2018’ ചിത്രം നാളെ റിലീസ് ചെയ്യും

കേരളം അതിജീവിച്ച  2018 ലെ മഹാപ്രളയത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. രഞ്ജി പണിക്കര്‍, കെപിഎസി ലീല എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സച്ചിന്‍ ശങ്കര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

സബിത ജയരാജ്, സരയൂ, ബിനു പപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ .ചിത്രം നാളെ റിലീസ് ചെയ്യും.

Related Topics

Share this story