Times Kerala

‘തെളിവ്’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘തെളിവ്’ ചിത്രത്തിന്റെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

എം എ നിഷാദ് സംവിധാനം ചെയ്യുന്ന പുതിയ  ചിത്രമാണ് ‘തെളിവ്’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചെറിയാന്‍ കല്പകവാടി തിരക്കഥ എഴുതിയ ചിത്രത്തിൻറെ നിർമ്മാണം ഇതിക  പ്രൊഡക്ഷന്‍സ്‌ ആണ്.

ആശ ശരത് നായികയായി എത്തുന്ന ചിത്രത്തില്‍ ലാല്‍, നെടുമുടി വേണു,രണ്‍ജി പണിക്കര്‍, ജോയ് മാത്യു, മീര നായര്‍, മാല പാര്‍വ്വതി, സിജോ വര്‍ഗീസ്, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ . ചിത്രം തെന്മല, തെങ്കാശി , മണ്‍റോ തുരുത്ത് എന്നിവടങ്ങളിലാണ് ചിത്രീകരിച്ചത്.

Related Topics

Share this story