Times Kerala

ടോവിനോ ചിത്രം ‘എടക്കാട് ബറ്റാലിയന്‍ 06’ൻറെ തീയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

 
ടോവിനോ ചിത്രം ‘എടക്കാട് ബറ്റാലിയന്‍ 06’ൻറെ  തീയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

നവാഗതനായ സ്വപ്‌നേഷ് കെ. നായർ   സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘എടക്കാട് ബറ്റാലിയന്‍ 06’ .ടൊവിനോ തോമസും സംയുക്താ മേനോനും ഒന്നിക്കുന്നു ചിത്രത്തിന്റെ തീയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. രണ്‍ജി പണിക്കര്‍, പി. ബാലചന്ദ്രന്‍ , അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്,ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ്, എന്നിവരും പ്രധാന താരങ്ങളാണ്. പി. ബാലചന്ദ്രന്റേതാണ് തിരക്കഥ.

Related Topics

Share this story