കിങ് ഫിഷിർ ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
Oct 17, 2019, 16:07 IST
അനൂപ് മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കിങ് ഫിഷ്. ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.അനൂപ് മേനോനും, സംവിധായകന് രഞ്ജിത്തും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയാണ് നായിക.
ലാല്‍ ജോസ്, ഇര്‍ഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. രതീഷ് വേഗയാണ് സംഗീതം.