ചിത്രം ‘കൃഷ്ണ റാവു സൂപ്പര്‍ മാര്‍ക്കറ്റ്’ നാളെ റിലീസ് ചെയ്യും
Oct 17, 2019, 16:01 IST
കൃഷ്ണയും എല്‍സ ഘോഷും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന തെലുഗ് ചിത്രമാണ് ‘കൃഷ്ണ റാവു സൂപ്പര്‍ മാര്‍ക്കറ്റ്’. ശ്രീനാഥ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 18ന് റിലീസ് ചെയ്യും .ബിജിആര്‍ ഫിലിംസ് ,ടി വി സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത് .