Times Kerala

മലയാള ചിത്രം ‘തെളിവി’ന്റെ തീയേറ്റര്‍ ലിസ്റ്റ് പുറത്തിറങ്ങി

 
മലയാള  ചിത്രം ‘തെളിവി’ന്റെ തീയേറ്റര്‍ ലിസ്റ്റ് പുറത്തിറങ്ങി

എം എ നിഷാദ് സംവിധാനം ചെയ്യുന്ന പുതിയ  ചിത്രമാണ് ‘തെളിവ്’. ചിത്രത്തിലെ തീയേറ്റര്‍ ലിസ്റ്റ് പുറത്തിറങ്ങി. ചെറിയാന്‍ കല്പകവാടി തിരക്കഥ എഴുതിയ ചിത്രം നിര്‍മിക്കുന്നത് ഇതിക പ്രൊഡക്ഷന്‍സ്‌ ആണ്.ശക്തമായ സ്ത്രീപക്ഷ സിനിമയാണ്.  ആശ ശരത് നായികയായി എത്തുന്ന ചിത്രത്തില്‍ ലാല്‍, നെടുമുടി വേണു,രണ്‍ജി പണിക്കര്‍, ജോയ് മാത്യു, മീര നായര്‍, മാല പാര്‍വ്വതി, സിജോ വര്‍ഗീസ്, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Related Topics

Share this story