Times Kerala

ടോവിനോ ചിത്രം എടക്കാട് ബറ്റാലിയന്‍ 06 -ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
ടോവിനോ ചിത്രം എടക്കാട് ബറ്റാലിയന്‍ 06 -ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ടോവിനോ തോമസും സംയുക്താ മേനോനും ഒന്നിക്കുന്ന ചിത്രമാണ് ‘എടക്കാട് ബറ്റാലിയന്‍ 06’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ സ്വപ്‌നേഷ് കെ. നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രണ്‍ജി പണിക്കര്‍, പി. ബാലചന്ദ്രന്‍ , അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ്, എന്നിവരും പ്രധാന താരങ്ങളാണ്.

Related Topics

Share this story