Times Kerala

കാർത്തി ചിത്രം ‘കൈദി’യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
കാർത്തി ചിത്രം ‘കൈദി’യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ലോകേഷ് കനഗരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാർത്തി ചിത്രമാണ് കൈദി. ചിത്രം ദീപാവലിക്ക് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കാര്‍ത്തി നായകനായി എത്തുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ്.

നരേന്‍, ജോര്‍ജ്ജ് മരിയന്‍, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

Related Topics

Share this story