Times Kerala

മലയാള ചിത്രം ‘ജാക്ക് ഡാനിയലി’ന്‍റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
മലയാള ചിത്രം ‘ജാക്ക് ഡാനിയലി’ന്‍റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജാക്ക് ഡാനിയല്‍’. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു. ജയസൂര്യ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

തമിഴ് നടന്‍ അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക.

Related Topics

Share this story