Times Kerala

തമിഴ് ചിത്രം ‘ഉന്‍ കാതല്‍ ഇരുന്താലിലെ’ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘ഉന്‍ കാതല്‍ ഇരുന്താലിലെ’ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ഹാഷിം മാരികാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് സൈക്കോത്രില്ലര്‍ ചിത്രമാണ് ‘ഉന്‍ കാതല്‍ ഇരുന്താല്‍’. ശ്രീകാന്ത്, ചന്ദ്രിക രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.മന്‍സൂര്‍ അഹമ്മദ് ആണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി.

Related Topics

Share this story