വിനയന്റെ പുതിയ ചിത്രമാണ് ‘ആകാശഗംഗ 2’. ചിത്രത്തിന്‍റെ ട്രെയിലര്‍ വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് മമ്മുട്ടിയും, മോഹന്‍ലാലും അവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.
20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആകാശഗംഗ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചത്. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ .
Comments are closed.