Times Kerala

മലയാള ചിത്രം ”എന്നോട് പറ ഐ ലവ് യൂന്ന്’ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
മലയാള ചിത്രം ”എന്നോട് പറ ഐ ലവ് യൂന്ന്’  പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

നിഖില്‍ വാഹിദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എന്നോട് പറ ഐ ലവ് യൂന്ന്’.ചിത്രത്തിന്റെ  പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത് ഷംസു ആണ്.സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഗത എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍ചിത്രം ഒക്ടോബര്‍ 18ന് റിലീസ് ചെയ്യും.

Related Topics

Share this story