Times Kerala

കുവൈറ്റിൽ മലയാളി നേഴ്സ് നിര്യാതയായി

 
കുവൈറ്റിൽ മലയാളി നേഴ്സ് നിര്യാതയായി

കുവൈറ്റ് സിറ്റി;റാന്നി പെരുനാട് കൂനംകര കണ്ണനുമണ്‍ ഇളയത്തറയില്‍ വീട്ടില്‍ ബിന്ദു ബേബി ദാനിയേല്‍ (45) കുവൈറ്റില്‍ നിര്യാതയായി. കുവൈറ്റ് മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. ഭര്‍ത്താവ് സജി നേരത്തെ മരിച്ചു. മക്കള്‍: ബ്ലെസ് സാറ സജി, ജബെന്‍ മാത്യു സജി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Related Topics

Share this story