Times Kerala

ചിത്രം ‘ബൗ ബൗ’ൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
ചിത്രം ‘ബൗ ബൗ’ൻറെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ പ്രദീപ് കില്‍ക്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ‘ബൗ ബൗ’ . അഞ്ചു വയസുള്ള ആണ്‍കുട്ടിയും ഒരു നായയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.ബാലതാരം അഹാന്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു .ഒക്ടോബര്‍ 18ന് പ്രദര്‍ശനത്തിനെത്തും.

Related Topics

Share this story