Times Kerala

“പതി പത്നി ഓര്‍ വൊ”ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
“പതി പത്നി ഓര്‍ വൊ”ചിത്രത്തിലെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കാര്‍ത്തിക് ആര്യന്‍, ഭൂമി പഡ്‌നേകര്‍, അനന്യ പാണ്ഡെ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന   ബോളിവുഡ്  ചിത്രമാണ് ‘പതി പത്നി ഓര്‍ വൊ’. ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. മുദസ്സര്‍ അസീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാജേഷ് ശര്‍മ്മ,അപര്‍ശക്തി ഖുറാന, കെ. റെയ്ന,നവ്‌നി പരിഹാര്‍,ഗീത അഗര്‍വാള്‍ ശര്‍മ്മ, സണ്ണി സിംഗ് , കൃതി സാനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍ . ചിത്രം 2019 ഡിസംബര്‍ 6 ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും.

Related Topics

Share this story