Times Kerala

“മിസ് ഇന്ത്യ’ ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
“മിസ് ഇന്ത്യ’ ചിത്രത്തിൻറെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് ‘മിസ് ഇന്ത്യ’. നരേന്ദ്രനാഥ് സംവിധാനം ചെയ്യുന്ന  ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം നിര്‍മിക്കുന്നത് മഹേഷ് ആണ്.

തമന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചിത്രത്തില്‍ കമല്‍ കാമരാജു, ഭാനുശ്രീ എന്നിവരും കീര്‍ത്തിയുടെ സഹോദരങ്ങളായും രാജേന്ദ്ര പ്രസാദ് മുത്തച്ഛനായും അഭിനയിക്കുന്നു.ചിത്രത്തിന്‍റെ ഷൂട്ടിങ് ഫെബ്രുവരിയില്‍ ആരംഭിച്ചിരുന്നു.

Related Topics

Share this story