Times Kerala

‘ലെസ്സന്‍സ്’ ചത്രത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ലെസ്സന്‍സ്’ ചത്രത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 താജ് ബഷീര്‍ സംവിധാനം ചെയ്യുന്ന ജാലകം, മനോജ് എസ് നായര്‍ സംവിധാനം ചെയ്യുന്ന സ്വര്‍ഗ്ഗത്തില്‍ ഒരു രാത്രി, രമേഷ് അമ്മാനത്ത് സംവിധാനം ചെയ്യുന്ന ചൂളം, മുഹമ്മദ് ഷാ ഒരുക്കുന്ന പാണിഗ്രഹണം എന്നീ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ലെസ്സന്‍സ് എന്ന ചിത്രം.

നാല് സംവിധായകര്‍ ചെയ്ത ‘ലെസ്സന്‍സ്’ എന്ന ആന്തോളജി ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.കോണ്‍ടാക്ടിന്‍റെ ബാനറില്‍ മുഹമ്മദ് ഷാ ആണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story