Times Kerala

സൗ​ദി​യി​ല്‍ 400 മീ​റ്റ​ര്‍ ആ​ഴ​മു​ള്ള കു​ഴ​ല്‍ കി​ണ​റി​ല്‍ വീ​ണ ഇ​ന്ത്യ​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി

 
സൗ​ദി​യി​ല്‍ 400 മീ​റ്റ​ര്‍ ആ​ഴ​മു​ള്ള കു​ഴ​ല്‍ കി​ണ​റി​ല്‍ വീ​ണ ഇ​ന്ത്യ​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി

റി​യാ​ദ്: സൗ​ദി​യി​ല്‍ 400 മീ​റ്റ​ര്‍ ആ​ഴ​മു​ള്ള കു​ഴ​ല്‍ കി​ണ​റി​ല്‍ വീ​ണ ഇ​ന്ത്യ​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി. റി​യാ​ദ് പ്ര​വി​ശ്യ​യി​ല്‍​പ്പെ​ട്ട വാ​ദി അ​ല്‍ ദ​വാ​സി​റി​ലാ​ണ് സം​ഭ​വം നടന്നത്. 400 മീ​റ്റ​ര്‍ ആ​ഴ​മു​ള്ള കു​ഴ​ല്‍ കി​ണ​റി​ല്‍ വീ​ണ തൊ​ഴി​ലാ​ളി​യെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് സി​വി​ല്‍ ഡി​ഫ​ന്‍​സ് ര​ക്ഷ​പെ​ടു​ത്തി​യ​ത്.

Related Topics

Share this story