Times Kerala

അയോധ്യ തർക്കഭൂമി: നിരീക്ഷകരെ നിയമിച്ചു

 

ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമി – ബാബറി മസ്ജിദ് തർക്കഭൂമിയുടെ പരിപാലനത്തിനായി രണ്ട് അഡീഷണൽ ജില്ലാ ജഡ്ജിമാരെ നിയമിച്ചു. ഇർഫാൻ അഹമ്മദ്, അമർജിത് ത്രീപാതി എന്നീവരെയാണ് അലഹാബാദ് ഹൈക്കോടതി നിയമിച്ചത്. ഞായറാഴ്ച ഇവർ ചുമതലയേൽക്കും. സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് പുതിയ നിരീക്ഷകരെ നിയമിച്ചത്.

Related Topics

Share this story