Times Kerala

ബ​ലൂ​ചി​സ്ഥാ​ന്‍ നേ​താ​വ് പാ​ക്കി​സ്ഥാ​നി​ൽ കാ​ൽ​കു​ത്തി​യ അ​റ​സ്റ്റി​ൽ

 

ഇ​സ്‌​ലാ​മാ​ബാ​ദ്: ബ​ലൂ​ചി​സ്ഥാ​ന്‍ നേ​താ​വ് നാ​വാ​ബ്സ​ദാ ഖാ​സീ​ൻ മാ​രി പാ​ക്കി​സ്ഥാ​നി​ൽ അ​റ​സ്റ്റി​ൽ. ക്വ​റ്റ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ ഉ​ട​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 2000 ജ​നു​വ​രി​യി​ൽ ജ​സ്റ്റീ​സ് ന​വാ​സ് മാ​രി കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് അ​റ​സ്റ്റെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related Topics

Share this story