chem

‘ഹീറോ’യുടെ സെക്കന്‍ഡ് ലുക് പോസ്റ്റര്‍ ഒക്ടോബര്‍ 18ന്

പി. എസ്. മിത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘ഹീറോ’. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍, കല്യാണി പ്രിയദര്‍ശന്‍, അര്‍ജുന്‍ സര്‍ജ, അഭയ് ഡിയോള്‍, ഇവാന എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ സെക്കന്‍ഡ് ലുക് പോസ്റ്റര്‍ ഒക്ടോബര്‍ 18ന് വൈകുന്നേരം 5 മണിക്ക് പുറത്തിറക്കും .

ജോര്‍ജ്ജ് സി. വില്യംസ് ആ ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ . യുവന്‍ ശങ്കര്‍ രാജ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രം ഡിസംബര്‍ 20-ന് പ്രദര്‍ശനത്തിന് എത്തും.

You might also like

Comments are closed.