chem

തമിഴ് ചിത്രം ‘ബൗ ബൗ’ ഒക്ടോബര്‍ 18ന് തീയേറ്ററുകളിൽ 

നവാഗതനായ പ്രദീപ് കില്‍ക്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ‘ബൗ ബൗ’ . അഞ്ചു വയസുള്ള ആണ്‍കുട്ടിയും ഒരു നായയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.

ബാലതാരം അഹാന്‍ ആണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ചിത്രം ലണ്ടന്‍ ടോക്കീസ് ആണ് ​​നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ക്ക് ബി മ്യൂസിന്റെയും ഡെനിസ് വല്ലബന്റെയും സംഗീതവും അരുണ്‍ പ്രസാദിന്റെ ഛായാഗ്രഹണവുമായി ‘ബൗ ബൗ’ ഒക്ടോബര്‍ 18ന് പ്രദര്‍ശനത്തിനെത്തും.

You might also like

Comments are closed.

!-- advertising t3WB_qwJtpF3sovwbRhDiRcfPeeJ9tG0gGJ8eXQzdE6uXyCWMTGoA95AfvjBSShzKYlKuN-RCp6_xKS8mqlV2g==-->