chem

തെലുഗ് ചിത്രം ‘കൃഷ്ണ റാവു സൂപ്പര്‍ മാര്‍ക്കറ്റ്’ ഒക്ടോബര്‍ 18ന് പ്രദർശനത്തിന് എത്തുന്നു 

കൃഷ്ണയും എല്‍സ ഘോഷും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന തെലുഗ് ചിത്രമാണ് കൃഷ്ണ റാവു സൂപ്പര്‍ മാര്‍ക്കറ്റ്. ശ്രീനാഥ് ആണ് ചിത്രംസംവിധാനം ചെയ്തിരിക്കുന്നത് . ചിത്രത്തിന്റെ സംഗീതം ഭോലെ ഷവാലി നിര്‍വഹിക്കുന്നു.ബിജിആര്‍ ഫിലിംസ് ,ടി വി സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം ഒക്ടോബര്‍ 18ന് റിലീസ് ചെയ്യും.

You might also like

Comments are closed.