chem

‘പ്രതി റോജു പാണ്ഡാഗെ’ ; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് 

സായ് ധരം തേജ്നെ നായകനാക്കി മാരുതി സംവിധാനം ചെയ്യുന്ന പുതിയ തെലുഗ് ചിത്രമാണ് ‘പ്രതി റോജു പാണ്ഡാഗെ’. രാശി ഖന്ന നായികയായെത്തുന്ന ചിത്രം യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മിക്കുന്നു. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് തമന്‍ ആണ്. ചിത്രം ഡിസംബര്‍ 20ന് റിലീസ് ചെയ്യും. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി  .

You might also like

Comments are closed.

!-- advertising t3WB_qwJtpF3sovwbRhDiRcfPeeJ9tG0gGJ8eXQzdE6uXyCWMTGoA95AfvjBSShzKYlKuN-RCp6_xKS8mqlV2g==-->