Times Kerala

ഹൊറര്‍ ചിത്രം ‘ഗോസ്റ്’ ഒക്ടോബര്‍ 18ന് റിലീസ് ചെയ്യും

 
ഹൊറര്‍ ചിത്രം ‘ഗോസ്റ്’ ഒക്ടോബര്‍ 18ന് റിലീസ് ചെയ്യും

സനയ ഇറാനി, ശിവം ഭാര്‍ഗവ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രമാണ് ‘ഗോസ്റ്’ .ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

ചിത്രം ഒക്ടോബര്‍ 18ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ സംഗീതം രചിച്ചിരിക്കുന്നത് നയീം -ഷബീര്‍ എന്നിവര്‍ ചേര്‍ന്നാണ്.

Related Topics

Share this story