‘കൃഷ്ണ റാവു സൂപ്പര്‍ മാര്‍ക്കറ്റ്’ചിത്രം ഒക്ടോബര്‍ 18ന് റിലീസ് ചെയ്യും
Oct 16, 2019, 17:06 IST
കൃഷ്ണയും എല്‍സ ഘോഷും പ്രധാന വേഷങ്ങളില്‍ എത്തുന്ന തെലുഗ് ചിത്രമാണ് ‘കൃഷ്ണ റാവു സൂപ്പര്‍ മാര്‍ക്കറ്റ്’. ശ്രീനാഥ് സംവിധാനം ചെയുന്ന ചിത്രത്തിന്റെ സംഗീതം ഭോലെ ഷവാലി ആണ് . ചിത്രം ഒക്ടോബര്‍ 18ന് റിലീസ് ചെയ്യും.