Times Kerala

‘പപ്പി’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
‘പപ്പി’  ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 വരുണ്‍, സംയുക്ത ഹെഗ്‌ഡെ,യോഗി ബാബു എന്നിവരാണ് പ്രധാന താരങ്ങളായി  എത്തുന്ന ‘പപ്പി’  എന്ന തമിഴ് ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി . നവാഗതനായ നാട്ടുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 11ന് പ്രദര്‍ശനത്തിന് എത്തി.പോസ്റ്ററില്‍ ആള്‍ദൈവം നിത്യാനന്ദയ്‌ക്കൊപ്പം പോണ്‍താരം ജോണി സിന്‍സും പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിന് കാരണം.

Related Topics

Share this story