‘മീകു മാത്രമേ ചേപ്ത’ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
Oct 16, 2019, 16:58 IST
ഷമ്മീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പെല്ലി ചൂപ്പുലു താരം തരുണ്‍ ഭാസ്കറും അഭിനയിക്കുന്നു.വിജയ് ദേവേരക്കൊണ്ട നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ‘മീകു മാത്രമേ ചേപ്ത’.ചിത്രം നവംബര്‍ 1ന് റിലീസ് ചെയ്യും