തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം പിടിച്ചു. രണ്ടു അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്നും 12 കിലോ കഞ്ചാവ് പിടിച്ചെടുത്തു. തിരുവനന്തപുരത്തും സമീപ ജില്ലകളിലും വിൽക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് ഇതെന്ന് അറസ്റ്റിലായവർ പോലീസിനോട് പറഞ്ഞു. പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.
Also Read