Times Kerala

ഇന്ത്യക്കാരനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 
ഇന്ത്യക്കാരനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മനാമ: പ്രവാസി ഇന്ത്യക്കാരനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി .30കാരനായ രാമചന്ദ്രന്‍ ദക്ഷിണമൂര്‍ത്തിയാണ് ആത്മഹത്യ ചെയ്തത്.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം നടന്നത്. മുഹറഖിലെ താമസ സ്ഥലത്ത് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം . മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഈ വര്‍ഷം രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 30-ാമത്തെ ആത്മഹത്യയാണിത്.

Related Topics

Share this story