Times Kerala

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് മോഡലുകളുടെ സിവിടി വകഭേദങ്ങളുമായി നിസാൻ മോട്ടോർ ഇന്ത്യ രംഗത്ത്

 
ഡാറ്റ്സൻ ഗോ, ഗോ പ്ലസ് മോഡലുകളുടെ സിവിടി വകഭേദങ്ങളുമായി നിസാൻ മോട്ടോർ ഇന്ത്യ രംഗത്ത്

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് മോഡലുകളുടെ സിവിടി വകഭേദങ്ങളുമായി നിസാൻ മോട്ടോർ ഇന്ത്യ രംഗത്ത് . 5.94 ലക്ഷം, 6.58 ലക്ഷം രൂപ വരെയായാണ് പുതിയ ഡാറ്റ്സൻ ഗോ സിവിടി, ഗോ പ്ലസ് സിവിടി എന്നിവയുടെ വില.

ഗോ, ഗോ പ്ലസ് സിവിടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ‘T’, ‘T (O)’ എന്നീ രണ്ട് ഉയർന്ന വകഭേദങ്ങളിലാണ് നിസാൻ മോട്ടോർ ഇന്ത്യ എത്തുന്നത് . ഗോ സിവിടി T (O) മോഡലിന് 6.18 ലക്ഷം രൂപയും ഗോ പ്ലസ് സിവിടി ‘T (O)’ പതിപ്പിന് 6.80 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇരു കാറുകളുടെയും ഹൃദയം. ഈ എഞ്ചിന്‍75 bhp കരുത്തിൽ 104 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയും .

Related Topics

Share this story