ഇന്ത്യയുടെ ഹ്യൂമന്‍ കമ്ബ്യൂട്ടര്‍ ശകുന്തളാ ദേവിയുടെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് ശകുന്തളാ ദേവി ഹ്യൂമന്‍ കമ്ബ്യൂട്ടര്‍. അനു മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വിദ്യ ബാലന്‍റെ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്.
ശകുന്തള ദേവിയുടെ 20 വയസ്സു മുതല്‍ അവസാനകാലം വരെയുള്ള വേഷത്തില്‍ വിദ്യാ ബാലന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.അനു മേനോന്‍ നയനികയും ഇഷിതയുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. മി
Comments are closed.