Times Kerala

പാക്കറ്റു മലനിരകളിലേക്ക്​ വെളുത്ത കുതിരപ്പുറത്തേറി യാത്ര ചെയ്​ത്​ കിം ജോങ് ഉന്‍

 
പാക്കറ്റു മലനിരകളിലേക്ക്​ വെളുത്ത കുതിരപ്പുറത്തേറി യാത്ര ചെയ്​ത്​ കിം ജോങ് ഉന്‍

സോള്‍: ​ പാക്കറ്റു മലനിരകളിലേക്ക്​ വെളുത്ത കുതിരപ്പുറത്തേറി യാത്ര ചെയ്​ത്​ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് കിം ജോങ് ഉന്നിന്റെ പുതിയ സവാരി ചിത്രങ്ങള്‍ പുറത്തുവിട്ടത്.

Related Topics

Share this story