കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത് ജെയിംസ് ബോണ്ട് പരമ്ബരയിലെ പുതിയ സിനിമ ‘നൊ ടൈം ടു ഡൈ’ യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായകന്‍ ഡാനിയല്‍ ക്രേഗിന്‍ ആണ്.
റാല്‍ഫ് ഫിയെന്‍സ്, റോറി കിന്നിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷമിടും.
Comments are closed.