Times Kerala

മലയാള ചിത്രം ‘ആദ്യരാത്രി’യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
മലയാള ചിത്രം ‘ആദ്യരാത്രി’യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ജിബു ജേക്കബ്- ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ  ചിത്രമാണ് ‘ആദ്യരാത്രി’. ചിത്രം ഒക്ടോബര്‍ നാലിന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് പ്രദര്‍ശനത്തിന് എത്തിച്ചു. വിജയരാഘവന്‍, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി, ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സാദിഖ് കബീര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Related Topics

Share this story