അല്ലു അർജുൻ ചിത്രം ‘അല വൈകുണ്ഠപുരമുലൂ’വിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
Oct 16, 2019, 14:08 IST
അല്ലു അര്ജുന് നായകനായെത്തുന്ന പുതിയ തെലുഗ്ചിത്രമാണ് ‘അല വൈകുണ്ഠപുരമുലൂ’ ത്രിവിക്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ, നിവേത പെതുരാജ് എന്നിവരാണ് നായികമാര്‍. തബു, സുശാന്ത്, നവദീപ്, ജയറാം, സത്യരാജ്, രാജേന്ദ്ര പ്രസാദ്, വെന്നേല കിഷോര്‍, ബ്രഹ്മജി, സുനില്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ ..