Times Kerala

രാജ്യത്തെ സ്‌കൂട്ടര്‍ വില്‍പനയില്‍ ഹീറോ മോട്ടോകോര്‍പ്പിനെ പിന്നലാക്കി സുസുക്കി കുതിക്കുന്നു

 
രാജ്യത്തെ സ്‌കൂട്ടര്‍ വില്‍പനയില്‍ ഹീറോ മോട്ടോകോര്‍പ്പിനെ പിന്നലാക്കി സുസുക്കി കുതിക്കുന്നു

രാജ്യത്തെ സ്‌കൂട്ടര്‍ വില്‍പനയില്‍ ഹീറോ മോട്ടോകോര്‍പ്പിനെ പിന്നലാക്കി സുസുക്കി കുതിക്കുന്നു. 2019 ഏപ്രില്‍ മുതല്‍ സെപ്‍‍തംബര്‍ വരെയുള്ള സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സുസൂക്കിയുടെ മുന്നേറ്റത്തെക്കുറിച്ച്‌ വ്യക്തമാക്കുന്നത് . പതിവുപോലെ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ടിവിഎസും മൂന്നാം സ്ഥാനത്ത് സുസൂക്കിയുമാണ് . ഹീറോയ്ക്ക് നാലാം സ്ഥാനമാണുള്ളത് .

Related Topics

Share this story