Times Kerala

‘പ്രണയമീനുകളുടെ കടലിൽ’ ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
‘പ്രണയമീനുകളുടെ കടലിൽ’ ചിത്രത്തിൻറെ   പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

പുതുമുഖ നായകനായി ഗാബ്റി ജോസും നായികയായി ഋദ്ധി കുമാറും എത്തുന്നു ചിത്രമാണ്  ‘പ്രണയ മീനുകളുടെ കടല്‍’. കമല്‍   സംവിധാനം ചെയ്ത ചിത്രത്തിൽ  വിനായകൻ,ദിലീഷ് പോത്തന്‍ എന്നിവർ  പ്രധാന കഥാപാത്രങ്ങളാണ്. ചിത്രം ഒക്ടോബര്‍ 4ന് പ്രദര്‍ശനത്തിന് എത്തി.

ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങിയ ഒട്ടേറെ പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Related Topics

Share this story