അ​ഡോ​ള്‍​ഫ്​ ഹി​റ്റ്​​ല​ര്‍ വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍ വീ​ല്‍​ഡ​ര്‍ ക​മ്ബ​നി ലേ​ല​ത്തി​നു വെ​ക്കും

ജ​ര്‍​മ​ന്‍ ഏ​കാ​ധി​പ​തി​യാ​യി​രു​ന്ന അ​ഡോ​ള്‍​ഫ്​ ഹി​റ്റ്​​ല​ര്‍ വ​ര​ച്ച​തെ​ന്നു ക​രു​തു​ന്ന അ​ഞ്ചു ചി​ത്ര​ങ്ങ​ള്‍ ന്യൂ​റം​ബ​ര്‍​ഗ്​ ന​ഗ​ര​ത്തി​ല്‍ വീ​ല്‍​ഡ​ര്‍ ക​മ്ബ​നി ലേ​ല​ത്തി​നു വെ​ക്കും. മ​ല​നി​ര​ക​ളെ ചും​ബി​ച്ചു​നി​ല്‍​ക്കു​ന്ന ത​ടാ​കം, ചൂ​ര​ല്‍ ക​സേ​ര, ഹി​റ്റ്​​ല​ര്‍ കൂ​ടെ ക​രു​തി​യി​രു​ന്ന ഭാ​ഗ്യ​ചി​ഹ്​​നം എ​ന്നി​വ​യും ലേ​ല​ത്തി​ല്‍ ​െവ​ക്കും. ത​ടാ​ക​ത്തി​​െന്‍റ ചി​ത്ര​ത്തി​ന്​ 51,000 ഡോ​ള​റി​ലാ​ണ്​ ലേ​ലം തു​ട​ങ്ങു​ക. 1945ല്‍ ​നാ​സി കു​റ്റ​വാ​ളി​ക​ളെ വിചാരണ ചെയ്​ത ന​ഗ​ര​മാ​ണ്​ ന്യൂ​റം​ബ​ര്‍​ഗ്.

You might also like

Leave A Reply

Your email address will not be published.