തമിഴ് ചിത്രം ‘നമ്മ വീട്ടു പിള്ളൈ’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Oct 16, 2019, 11:42 IST
ശിവകാര്ത്തികേയന് നായകനായി എത്തിയ പുതിയ ചിത്രമാണ് ‘നമ്മ വീട്ടു പിള്ളൈ’. ചിത്രം സെപ്റ്റംബര്‍ 27ന് പ്രദര്‍ശനത്തിന് എത്തി. പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു ഇമ്മാനുവല്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷും പ്രധാനവേഷത്തില്‍ എത്തുന്നു.
സമുദ്രകനി, ഭാരതിരാജ, നടരാജ്, സൂരി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഡി ഇമ്മന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.