Times Kerala

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് പാക്കിസ്ഥാനെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

 
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് പാക്കിസ്ഥാനെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

പാരീസ്: ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്.) പാക്കിസ്ഥാനെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം എത്തുന്നത് നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായാണ് നടപടി. ഒക്ടോബര്‍ 18-ന് ഇതുസംബന്ധിച്ച്‌ അന്തിമതീരുമാനമെടുക്കുമെന്നാണ് സൂചന. 27 നിര്‍ദ്ദേശങ്ങളില്‍ ആറെണ്ണം മാത്രമെ നടപ്പിലാക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞിരുന്നുള്ളു. സമയപരിധി അവസാനിച്ചതിനാല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് എഫ്‌എടിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Topics

Share this story