Times Kerala

ധനുഷ് ചിത്രം ‘അസുരന്‍’ 100 കോടി കടന്ന്

 
ധനുഷ്  ചിത്രം ‘അസുരന്‍’ 100 കോടി കടന്ന്

ധനുഷ് നായകനായി  വെട്രിമാരന്‍  സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമാണ് അസുരന്‍. മഞ്ജു വാരിയര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. 100 കോടിയുടെ നിറവിലാണ് ഇപ്പോള്‍ ചിത്രം.  കേരളത്തിലും ചിത്രത്തില്‍ മികച്ച അഭിപ്രായമാണ് ലഭിച്ചത്.ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തി. ജി കലൈപുലി എസ്. താണു ആണ് ചിത്രം നിര്‍മിക്കുന്നത്‌.

Related Topics

Share this story