Times Kerala

ഹൃതിക് റോഷന്‍ ചിത്രം ‘വാര്‍’ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
ഹൃതിക് റോഷന്‍ ചിത്രം ‘വാര്‍’ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ  ബോളിവുഡ് ആക്ഷന്‍ ചിത്രമാണ് ‘വാര്‍’. ഹൃതിക് റോഷന്‍, ടൈഗര്‍ ഷെറോഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി.വാണി കപൂര്‍ ആണ് നായിക.

അശുതോഷ് റാണ, അനുപ്രിയ ഗോയങ്ക, ദിപനിത ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. യശ് രാജ് ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്ര ആണ് ചിത്രം നിര്‍മിക്കുന്നത്.  ചിത്രം ഒക്ടോബര്‍ രണ്ടിന് പ്രദര്‍ശനത്തിന് എത്തി.

Related Topics

Share this story